കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്, കാര്‍ഷിക എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേഖലയിലെ അതിനൂതന സാങ്കേതിക വിദ്യയായ ഡ്രോണ്‍ പ്രവര്‍ത്തി പരിചയവും പ്രദര്‍ശനവും നടന്നു. ആലത്തൂര്‍ പഞ്ചായത്ത് കീഴ്പ്പാടം പാടശേഖരത്തില്‍ മലമല്‍ തരിശ്പാടത്ത് നടന്ന പരിപാടി...
Read full story