ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന പ്രതിരോധ പരിപാടിയുടെ ഭാഗമായി കീരംപാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  മനുഷ്യ ചങ്ങല തീർത്തു. ആന്റണി ജോൺ എം.എൽ.എ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കീരംപാറ മുതല്‍ പുന്നേക്കാട്‌ വരെയാണ്  ലഹരി വിരുദ്ധ ഐക്യദാര്‍ഡ്യ - മനുഷ്യ ചങ്ങല തീര്‍ത്തത്. ...
Read full story
പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി
റിപ്പോര്‍ട്ട്

പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി

By ന്യൂസ് ഡെസ്ക് August 6, 2022
കൂറുമാറ്റ നിരോധന നിയമ പ്രകാരം എറണാകുളം ജില്ലയിലെ കീരമ്പാറ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം ഷീബ ജോർജ്ജിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അയോഗ്യയാക്കി. നിലവിൽ പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആറ് വർഷത്തേക്ക് മത്സരിക്കുന്നതിനുമാണ് വിലക്ക്. കീരമ്പാറ...
Read full story
എറണാകുളം: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പത്താംതരം തുല്യത വിജയോത്സവവും സാക്ഷരതാ പഠിതാക്കളുടെ മികവുത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ജനുവരി 15 ന് നടക്കും. സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിൽ 2021 ബാച്ചിൽ ജില്ലയിൽ മികച്ച വിജയം നേടിയ...
Read full story
എറണാകുളം: ഭൂതത്താന്‍കെട്ട് റിസര്‍വോയറില്‍ തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കാലാവസ്ഥയിലെ വ്യതിയാനം, ജല മലിനീകരണം, അമിത ചൂഷണം എന്നിവയാല്‍ റിസര്‍വോയറിലെ മത്സ്യലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ റിസര്‍വോയറിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസമായാണ് പദ്ധതി നടപ്പിലാക്കുന്നത്. റിസര്‍വോയര്‍ ഫിഷറീസ് പദ്ധതി പ്രകാരം 304000 പച്ചിലവെട്ടി,...
Read full story
എറണാകുളം: കോതമംഗലം- എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ഉപയോഗിച്ച് കീരംപാറ പഞ്ചായത്ത് 13-ാം വാർഡിലെ മുരിയഞ്ചേരി കോളനിക്കു സമീപം നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി...
Read full story