കീവ്: മോസ്‌കോയ്ക്കുനേരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റഷ്യ. രണ്ടു കെട്ടിടങ്ങളില്‍ ബോംബ് വീണെങ്കിലും ആള്‍നാശമില്ലെന്നു മോസ്‌കോ മേയര്‍ അറിയിച്ചു. ഡ്രോണുകളുടെ സിഗ്‌നല്‍, റഷ്യന്‍ സേന ജാം ചെയ്തതോടെ ഇവ തകര്‍ന്നുവീഴുകയായിരുന്നുവെന്നു പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.മധ്യ മോസ്‌കോയിലെ കോംസോമോസ്‌കി ഹൈവേയ്ക്കു സമീപമാണ്...
Read full story