റിപ്പോര്‍ട്ട്

By ന്യൂസ് ഡെസ്ക് May 19, 2023
ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത തിരുവന്തപുരം. മെയ് 20 ഉച്ചയ്ക്ക് 2.30 മുതല്‍ മെയ് 21 രാത്രി 11.30 വരെ 1.2 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍...
Read full story