ഹാന്‍ടെക്‌സ് ഓണം റിബേറ്റ് വില്‍പ്പനയ്ക്ക് തുടക്കം  ആധുനികവത്കരണത്തിലൂടെ കൈത്തറി മേഖലയെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഹാന്‍ടെക്‌സ് ഓണം റിബേറ്റ് വില്‍പ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഹാന്‍ടെക്സ് മെന്‍സ് വേള്‍ഡ് ഷോറൂമില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിനു ശക്തമായ നടപടികളാണ് സര്‍ക്കാര്‍...
Read full story