പത്തനംതിട്ട: പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന കോഴിവളര്‍ത്തല്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 04 ന് വൈകിട്ട് നാലുമണിക്ക് കൊല്ലം കുരിയോട്ടുമല കമ്മ്യൂണിറ്റി ഹാളില്‍ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍...
Read full story
തിരുവനന്തപുരം: കോവിഡി-19ന്റെ പശ്ചാത്തലത്തിൽ കെപ്‌കോ, ഹോർട്ടികോർപ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പലവ്യഞ്ജനങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവ സപ്ലൈകോ ഓൺലൈനിൽ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം വഴുതയ്ക്കാട് പ്രവർത്തിക്കുന്ന സപ്ലൈകോ ഹൈപ്പർമാർക്കറ്റിൽ 26 മുതൽ ഓൺലൈൻ പദ്ധതി ആരംഭിക്കും. തിരുവനന്തപുരം നഗരപരിധിയിലുള്ളവർക്ക്...
Read full story