കോയമ്പത്തൂർ: കോഴിക്കോട് സ്വദേശികളായ ബേക്കറി ഉടമകളെ കോയമ്പത്തൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ജയരാജ് (51), മഹേഷ് (48) എന്നിവരാണ് മരിച്ചത്. ജയരാജ് തൂങ്ങിമരിച്ചനിലയിലും മഹേഷ് കഴുത്തറത്ത നിലയിലുമായിരുന്നു. കോയമ്പത്തൂർ റെയില്‍വേ സ്റ്റേഷൻ റോഡിനുസമീപം തുടിയല്ലൂരില്‍ ബേക്കറി നടത്തുകയാണ് ഇവർ. വിശ്വനാഥപുരത്തെ...
Read full story