തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥന്മാരുടെ നിയമന രീതിയിൽ മാറ്റം. ഉദ്യോഗസ്ഥർക്ക് ഒന്നര കൊല്ലത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം നിയമനം നൽകിയാൽ മതിയെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഒരു കൊല്ലത്തെ പരിശീലനത്തിനുശേഷം പ്രൊബേഷൻ കാലയളവിനുള്ളിൽ ആറുമാസത്തെ പരിശീലനം എന്ന രീതിക്ക് മാറ്റം...
Read full story