തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തുവരുന്നു. മധ്യതിരുവിതാംകൂര്‍ പിടിക്കണമെങ്കില്‍ കേരളാ കോണ്‍ഗ്രസ് കൂടിയേ കഴിയൂ എന്ന തിരിച്ചറിവ് യുഡിഎഫ് നേതൃത്വത്തില്‍ ശക്തമായി വേരൂന്നിക്കഴിഞ്ഞു. കേരള കോണ്‍ഗ്രസ്സാണെങ്കില്‍ ജോസ്- ജോസഫ് ദ്വന്ദ്വങ്ങളായി വിഘടിച്ചു നില്‍ക്കുകയാണ്. ഇവരെ അനുനയിപ്പിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിലാണ് യുഡിഎഫ്...
Read full story