മതിയായ പരിശീലനവും സാമ്പത്തിക പിന്തുണയും ലഭിക്കാത്തതിന്റെ പേരിൽ ഒരു വിദ്യാർഥിപോലും സംസ്ഥാനത്ത് കായികരംഗത്തുനിന്നു മാറ്റിനിർത്തപ്പെടരുന്നെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രഥമ കേരള ഗെയിംസിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. കോവിഡ് മഹാമാരിയെത്തുടർന്നു ലോകമെമ്പാടും മുടങ്ങിക്കിടന്ന കായിക മത്സരങ്ങൾ തിരിച്ചുവരവിന്റെ...
Read full story
ആലപ്പുഴ: കേരള ഗെയിംസിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ കായിക ചരിത്രത്തിലെ അസുലഭ മുഹൂര്‍ത്തങ്ങളുടെ കാഴ്ച്ചയൊരുക്കി ഫോട്ടോ വണ്ടി ജില്ലയിലെത്തി.  ആലപ്പുഴ നഗര ചത്വരത്തില്‍ ഒളിമ്പിക് അസ്സോസിയേഷന്‍ ഭാരവാഹികള്‍ വണ്ടി സ്വീകരിച്ചു. ജില്ലയിലെ പര്യടനം എച്ച്. സലാം എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു. ഒളിമ്പിക്...
Read full story