തൃശൂർ: ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ ഗുരുതര പ്രതിസന്ധി. ജീവനക്കാരുടെ ഡിസംബര്‍ മാസത്തെ ശമ്പളം ഇനിയും നല്‍കിട്ടില്ല. വിദ്യാര്‍ഥികളുടെ ഗ്രാന്റും മുടങ്ങി. കേരളത്തിന്റെ കലാഭിമാനങ്ങളിലൊന്നായ കേരള കലാമണ്ഡലത്തിലെ ജീവനക്കാര്‍ക്കാണ് 2022 ഡിസംബർ മാസത്തെ ശമ്പളം ഇനിയും നല്‍കാത്തത്. 123 സ്ഥിരം ജീവനക്കാരും 171...
Read full story
കലാമണ്ഡലത്തില്‍ ശമ്പളം മുടങ്ങി
റിപ്പോര്‍ട്ട്

കലാമണ്ഡലത്തില്‍ ശമ്പളം മുടങ്ങി

By ന്യൂസ് ഡെസ്ക് December 9, 2022
തൃശൂര്‍: കേരള കലാമണ്ഡലത്തില്‍ ശമ്പളം മുടങ്ങി. നോണ്‍ പ്ലാന്‍ ഫണ്ട് സര്‍ക്കാര്‍ അനുവദിക്കാത്തതിനെത്തുടര്‍ന്നാണിത്. ഗ്രാന്റ് ലഭിക്കാെത ഓണത്തിനും ശമ്പളം മുടങ്ങിയിരുന്നു.പൊതു ഗ്രാന്റായി 7.60 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും മൂന്നു ഗഡുവായി 5.7 കോടി രൂപമാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. ശമ്പളവിതരണത്തിനു യൂണി സ്പാര്‍ക്...
Read full story
തിരുവനന്തപുരം : പ്രശസ്ത നർത്തകി മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലം ചാൻസലറായി നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സാമൂഹ്യ പരിവർത്തനത്തിന് കലയേയും സാഹിത്യത്തേയും ഉപയോഗപ്പെടുത്തിയ പ്രതിഭയാണ് മല്ലികാ സാരാഭായിയെന്ന് സാംസ്കാരിക മന്ത്രി വി എൻ വാസവൻ പറഞ്ഞു. നേരത്തെ കേരള ഗവർണർ...
Read full story
തൃശ്ശൂർ: വര്‍ത്തമാനകാലത്തെ അതിജീവനത്തിനായി ലോകമെമ്പാടും അത്യദ്ധ്വാനിക്കുന്ന കാലഘട്ടത്തിലെ കലാപ്രവര്‍ത്തനങ്ങള്‍ മനുഷ്യജീവിതത്തില്‍ പ്രകാശം പരത്തുന്നതിനുള്ള പുതിയ ദിശാബോധം നല്‍കുന്ന പ്രവര്‍ത്തനമാണെന്ന്  മന്ത്രി. കെ രാധാകൃഷ്ണന്‍ പറഞ്ഞു. കലയുടെ എല്ലാ ഭാവവും ഉള്‍ക്കൊണ്ട് നില്‍ക്കുന്ന മഹത് സ്ഥാപനമായ കേരള കലാമണ്ഡലത്തില്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ്...
Read full story
പാലക്കാട്: സെക്യൂരിറ്റി ജിവനക്കാരെ നിയമിക്കുന്നു
തൊഴിലവസരങ്ങള്‍

പാലക്കാട്: സെക്യൂരിറ്റി ജിവനക്കാരെ നിയമിക്കുന്നു

By ന്യൂസ് ഡെസ്ക് November 24, 2021
പാലക്കാട്: കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജിവനക്കാരെ നിയമിക്കുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നു. വിശദ വിവരങ്ങള്‍ www.kalamandalam.ac.in ല്‍ ലഭിക്കും. അപേക്ഷകള്‍ ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ചിനകം രജിസ്ട്രാര്‍, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല, ചെറുതുരുത്തി പോസ്റ്റ്, തൃശൂര്‍ ജില്ല - 679531...
Read full story
വികസന നിറവിൽ കേരള കലാമണ്ഡലം
റിപ്പോര്‍ട്ട്

വികസന നിറവിൽ കേരള കലാമണ്ഡലം

By ന്യൂസ് ഡെസ്ക് August 29, 2021
തൃശൂർ: കേരള കലാമണ്ഡലത്തിൽ സംസ്ഥാന കലാപുരസ്കാര സമർപ്പണം, കലാമണ്ഡലത്തിലെ സ്റ്റാഫ് ക്വാർട്ടേഴ്സ് സമുച്ചയം, ബയോഗ്യാസ് പ്ലാന്റ്, നൃത്തക്കളരി ശിലാസ്ഥാപനം തുടങ്ങി വിവിധ പരിപാടികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 31ന്. സ്റ്റാഫ് ക്വാർട്ടേഴ്സ് സമുച്ചയ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും സാംസ്കാരിക വകുപ്പ് മന്ത്രി സജി...
Read full story
കേരള കലാമണ്ഡലം കലാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
റിപ്പോര്‍ട്ട്

കേരള കലാമണ്ഡലം കലാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

By ന്യൂസ് ഡെസ്ക് October 29, 2020
ചെറുതുരുത്തി: കേരള കലാമണ്ഡലം വര്‍ഷംതോറും നല്‍കിവരുന്ന ഫെലോഷിപ്പ്/ അവാര്‍ഡ്/ എന്‍ഡോവ്‌മെന്റ് എന്നീ പുരസ്‌കാര ഇനങ്ങളിലേക്ക് 2019ലെ ജേതാക്കളെ പ്രഖ്യാപിച്ചു. കഥകളിയില്‍ ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ളയും മദ്ദളത്തില്‍ കലാമണ്ഡലം നാരായണന്‍ നായരും ഫെലോഷിപ്പിന് അര്‍ഹരായി. കലാമണ്ഡലം ബി ശ്രീകുമാര്‍ (കഥകളി വേഷം), പാലനാട്...
Read full story
നവതിയുടെ നിറവില്‍ കേരള കലാമണ്ഡലം
റിപ്പോര്‍ട്ട്

നവതിയുടെ നിറവില്‍ കേരള കലാമണ്ഡലം

By ന്യൂസ് ഡെസ്ക് October 21, 2020
തൃശൂര്‍: കലയുടെ ഈറ്റില്ലമായ ചെറുതുരുത്തി കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല നവതി തിളക്കത്തിലേക്ക്. 1930 നവംബര്‍ ഒമ്പതിനാണ് മഹാകവി വള്ളത്തോള്‍, കുഞ്ഞുണ്ണി തമ്പുരാന്‍, മണക്കുളം മുകുന്ദരാജ എന്നിവരുടെ നേതൃത്വത്തില്‍ കലാമണ്ഡലത്തിലെ കളിവിളക്ക് തെളിഞ്ഞത്. കേരളീയ കലകള്‍ അഭ്യസിപ്പിക്കുന്നതിനും കലാ വിദ്യാര്‍ഥികള്‍ക്കും അന്യം...
Read full story
തൃശൂര്‍: കേരള കലാമണ്ഡലത്തിലെ പുതിയ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് സമുച്ചയത്തിന്റെയും നവീകരിച്ച ഭരണവിഭാഗം കെട്ടിടത്തിന്റെയും ഉദ്ഘാടന സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ നിര്‍വഹിച്ചു. കലാമണ്ഡലം ജീവനക്കാര്‍ക്ക് താമസിക്കുന്നതിന് നാല് കോടി ചെലവിട്ട് നിര്‍മ്മിച്ച 12 ഫ്ളാറ്റുകൾ അടങ്ങുന്ന കെട്ടിട സമുച്ചയത്തിലെ,...
Read full story
തൃശ്ശൂർ : കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കണ്ടറി സ്‌ക്കൂൾ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ജയിച്ച 2020 ജൂൺ ഒന്നിന് 20 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ വിഭാഗകാർക്ക് രണ്ട് വർഷം വയസ്സിളവ് ലഭിക്കും. പൂരിപ്പിച്ച...
Read full story