കോഴിക്കോട്: കേരള നോളജ് ഇക്കോണമി മിഷൻ നടത്തി വരുന്ന തൊഴിൽ മേളകളുടെ ഭാഗമായി ജില്ലയിൽ വനിതാ ഉദ്യോഗാർഥികൾക്ക് മാത്രമായി പ്രൊവിഡൻസ് വിമൻസ് കോളേജിൽ നടത്തിയ തൊഴിൽ മേളയിൽ 119 പേർക്ക് തൊഴിൽ ലഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മേള ഉദ്ഘാടനം...
Read full story