തിരുവനന്തപുരം :വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്രം 529.50 കോടി രൂപയുടെ വായ്പ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. .വയനാട് ജില്ലയിലായിരുന്നു ഉരുള്‍പൊട്ടല്‍ ദുരന്തം. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍...
Read full story