കൊച്ചി: കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ സ​മ്മേ​ള​നം റേ​ഞ്ച് ഡി​ഐ​ജി ഡോ. ​അ​രു​ൾ ആ​ർ.​ബി. കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു .കോ​ത​മം​ഗ​ലം ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്...
Read full story
തിരുവനന്തപുരം : ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി മയക്കുമരന്ന് വില്‍പ്പനയ്ക്കെതിരെ സംസ്ഥാനത്തുടനീളം ഇന്നലെ (മാർച്ച് 14, 2025) പ്രത്യേക പരിശോധന നടത്തി. ഈ ഓപ്പറേഷനില്‍ 2,362 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 222 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു,...
Read full story
തിരുവനന്തപുരം |.കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച ഡി.ജി.പി പട്ടികയില്‍ എം.ആര്‍. അജിത് കുമാര്‍ ഉള്‍പ്പെടെ ആറുപേര്‍. വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരിക്കെയാണ് നിലവിലെ ബറ്റാലിയന്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ ആഭ്യന്തര വകുപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.2025 ജൂണിലാണ് നിലവിലെ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ്...
Read full story
പത്തനംതിട്ട | ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘം കോന്നി പോലീസിന്റെ പിടിയില്‍. തണ്ണിത്തോട് മണ്ണീറ ചാങ്ങയില്‍ കിഴക്കതില്‍ വിമല്‍ സുരേഷ് (21), വടശ്ശേരിക്കര മനോരമ ജംഗ്ഷനില്‍ മൗണ്ട് സിയോണ്‍ സ്‌കൂളിന് സമീപം അരുവിക്കല്‍ ഹൗസില്‍ സൂരജ്...
Read full story
കേരളത്തിലെ ഗ്രാമങ്ങളിൽ പിടിമുറുക്കി ലഹരി
റിപ്പോര്‍ട്ട്

കേരളത്തിലെ ഗ്രാമങ്ങളിൽ പിടിമുറുക്കി ലഹരി

By ന്യൂസ് ഡെസ്ക് March 11, 2025
തിരുവനന്തപുരം: കേരളത്തിലെ ഗ്രാമങ്ങളെ മുന്‍പെങ്ങുമില്ലാത്തവിധം ലഹരി പിടികൂടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. . കഴിഞ്ഞ രണ്ടാഴ്ചയായുള്ള പരിശോധനയില്‍ പിടിയിലായവരിൽ ഏറെയും നഗരപരിധിക്കു പുറത്തുനിന്നാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തൃശ്ശൂര്‍ നഗരത്തിന് പുറത്തുനിന്നുമാത്രം രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത്.28 കിലോഗ്രാം കഞ്ചാവ് രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 1.664 കിലോഗ്രാം എംഡിഎംഎ...
Read full story
കൊണ്ടോട്ടി: നെടിയിരുപ്പ് ചിറയില്‍ മുക്കൂടുനിന്ന് കഴിഞ്ഞദിവസം പോലീസ് പിടികൂടിയത് ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്ന് കേസ്. ഒമാനില്‍നിന്ന് കാര്‍ഗോ വഴി എത്തിച്ച 1.665 കിലോ എംഡിഎംഎയാണ് മുക്കൂട് മുള്ളന്‍മടക്കല്‍ ആഷിക്കിന്റെ വീട്ടില്‍നിന്ന് പിടികൂടിയത്.രണ്ടുവര്‍ഷം മുന്‍പ് വേങ്ങരയില്‍നിന്ന് പിടികൂടിയ 800 ഗ്രാംഎംഡിഎംഎ കേസായിരുന്നു...
Read full story
തിരുവല്ല യിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി
റിപ്പോര്‍ട്ട്

തിരുവല്ല യിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി

By ന്യൂസ് ഡെസ്ക് March 8, 2025
പത്തനംതിട്ട |തിരുവല്ല / എം ഡി എം എയുമായി യുവാവ് പിടിയിലായി. പോലീസ് രഹസ്യാന്വേഷണ സംഘത്തിന്റെയും ഡാന്‍സാഫ് ടീമിന്റെയും നിരീക്ഷണത്തിലായിരുന്ന യുവാവിനെയാണ് 3.78 ഗ്രാം എം ഡി എം എയുമായ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റപ്പുഴ ചുമത്ര കോവൂര്‍ മലയില്‍...
Read full story
റിപ്പോര്‍ട്ട്

മരുമകനെ കൊല്ലാൻ ക്വട്ടേഷൻ: പ്രതി നേപ്പാളിൽ നിന്ന് പിടിയിൽ

By ന്യൂസ് ഡെസ്ക് February 17, 2025
മരുമകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതിയെ നേപ്പാളിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്. കേസിലെ പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശി കുണ്ടകുളവൻ വമ്പറമ്പിൽ വീട്ടിൽ മുഹമ്മദ് അഷ്ഫാഖാണ് (72) ചേവായൂർ പോലീസിന്റെ പിടിയിലായത്.2022ലാണ് കേസിന് ആസ്പദമായ കൊലപാതകശ്രമം നടന്നത്. ബാലുശ്ശേരി...
Read full story
കട്ടപ്പന: സഹകരണ മേഖലയെ സി.പി.എം കോർപ്പറേറ്റ്‌വത്കരിച്ചതിന്റെ ഇരയാണ് സാബുവെന്ന് പി.വി. അൻവർ എം.എല്‍.എ .നിക്ഷേപത്തുക തിരികെ നല്‍കാത്തതിനെ തുടർന്ന് സഹകരണ സൊസൈറ്റിക്ക് മുമ്പില്‍ ആത്മഹത്യ ചെയ്ത സാബുവിന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാബുവിന്റെ മരണത്തില്‍ ക്രിമിനല്‍ ആക്ടിവിറ്റികള്‍...
Read full story
മലപ്പുറം: പുഴുക്കുത്തുകള്‍ക്കെതിരായ പോരാട്ടം തുടരുമെന്ന്‌ പി.വി. അന്‍വര്‍ എംഎല്‍.എ. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിധരിപ്പിച്ചിട്ടുണ്ട്‌. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അത്‌ മനസിലാക്കേണ്ടതാണ്‌. മുഖ്യമന്ത്രിക്ക്‌ ഉപദേശം കൊടുക്കുന്നവര്‍ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചു കൊണ്ടേയിരിക്കുകയാണെന്നും പി.വി. അന്‍വര്‍എംഎല്‍.എ പറഞ്ഞു. കേരളത്തിലെ പൊലീസിന്റെ മനോവീര്യം ഉയരുകയാണ്‌.....
Read full story