ന്യൂഡൽഹി∙ മഴക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ് തന്റെ ചിന്തകളെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ‘എന്റെ ചിന്തകൾ കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ്. ദയവായി സുരക്ഷിതരായിരിക്കുകയും എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിക്കുകയും ചെയ്യുക.’– അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. മഴക്കെടുതിയിൽ അകപ്പെട്ടവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട്...
Read full story