തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് തുക വെട്ടിക്കുറച്ച കേരള സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ലാ നേതൃത്വസംഗമം ആവശ്യപ്പെട്ടു. വഖഫ് ബില്‍ വിഷയത്തില്‍ കേന്ദ്രസർക്കാർ മുസ്ലിം വിരുദ്ധ സമീപനം കൈവിടണമെന്നും കൗണ്‍സില്‍ ജില്ലാ നേതൃത്വസംഗമം ആവശ്യപ്പെട്ടു..ജില്ലാ പ്രസിഡന്റ് ആമച്ചല്‍...
Read full story