തിരുവനന്തപുരം: കേരളത്തിൽ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് എബിപി-സി വോട്ടര്‍ സര്‍വേ. എൽ ഡി എഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 85 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. 53 സീറ്റുകൾ യുഡിഎഫ് നേടും. തമിഴ്നാട്ടില്‍ യുപിഎ സഖ്യവും അസമിലും പുതുച്ചേരിയിലും...
Read full story