തിരുവനന്തപുരം ഒക്ടോബര്‍ 30: കേരളത്തില്‍ തൊഴിലില്ലാത്തവരുടെ നിരക്ക് ദേശീയ ശരാശരിയിലും മേലെയാണെന്ന് തൊഴില്‍ വകുപ്പിന്‍റെ കണക്ക് സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 9.53 ശതമാനം പേര്‍ തൊഴില്‍ രഹിതരാണെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ നിയമസഭയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 23,00,139...
Read full story
തിരുവനന്തപുരം ഒക്ടോബര്‍ 30: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ശ്രീലങ്കന്‍ തീരത്ത്...
Read full story
തിരുവനന്തപുരം ഒക്ടോബര്‍ 24: വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ ഒഴിവ് വന്ന അഞ്ച് മണ്ഡങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വിധിയാണ് ഇന്നറിഞ്ഞത്. അഞ്ച് മണ്ഡലങ്ങളില്‍ രണ്ടെണ്ണം എല്‍ഡിഎഫും മൂന്നെണ്ണം യുഡിഎഫും നേടി. വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് തിരിച്ചുപിടിച്ചപ്പോള്‍, എറണാകുളത്തും, മഞ്ചേശ്വരത്തും,...
Read full story
തിരുവനന്തപുരം ഒക്ടോബര്‍ 24: കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അരൂര്‍, എറണാകുളം, മഞ്ചേശ്വരം, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളില്‍ വ്യാഴാഴ്ച രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ യുഡിഎഫ് മുന്നേറുന്നു. എന്നാല്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും...
Read full story
തിരുവനന്തപുരം ഒക്ടോബര്‍ 22: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....
Read full story
കേരളത്തിലെ ട്രെയിൻ സർവീസുകൾ നിയന്ത്രിക്കും
റിപ്പോര്‍ട്ട്

കേരളത്തിലെ ട്രെയിൻ സർവീസുകൾ നിയന്ത്രിക്കും

By ന്യൂസ് ഡെസ്ക് October 16, 2019
കൊച്ചി ഒക്ടോബർ 16: കേരളത്തിലെ മുളങ്കുന്നത്തുകാവ് - തൃശൂർ വിഭാഗത്തിൽ ട്രാക്ക് പുതുക്കൽ ജോലികൾ സുഗമമാക്കുന്നതിന് ട്രെയിൻ സർവീസുകൾ നിയന്ത്രിക്കും. ഒക്ടോബർ 16 മുതൽ 20 വരെ എറണാകുളം - പാലക്കാട് മെമു പൂർണമായും റദ്ദാക്കുമെന്ന് റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു. ഒക്ടോബർ...
Read full story
കൊച്ചി സെപ്‌റ്റംബർ 20: മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കോളേജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെട്ട പെൺകുട്ടിയെ തിരിച്ചെടുക്കാന്‍ കോളേജ് പ്രിൻസിപ്പലിന് നിർദേശം നൽകി കേരള ഹൈക്കോടതി. 'ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുവരുത്തുന്നതിനുള്ള ഒരു ഉപകരണമാണെന്നും കോടതി പറഞ്ഞു '....
Read full story
ആലപ്പുഴ സെപ്റ്റംബര്‍ 4: ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ എല്‍ കെ അദ്വാനി കേരളത്തിലെത്തി. ചൊവ്വാഴ്ച രാവിലെ ആലപ്പുഴയിലെ മാരാരിക്കുളം മഹാദേവര്‍ ക്ഷേത്രത്തിലെത്തി രുദ്രാഭിഷേകം അനുഷ്ഠിച്ചു. മകള്‍ പ്രതിഭ അദ്വാനി ഉള്‍പ്പെടെ ഏഴ് പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് അദ്വാനിയെത്തിയത്....
Read full story