ബിജെപി കോർ കമ്മിറ്റിയോഗത്തിൽ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് രാജീവ് ചന്ദ്രശേഖറിന്റെ പേർ ബിജെപി ദേശീയ നേതൃത്വം നിർദേശിച്ചതായാണ് പുറത്തുവരുന്ന വിവരം. അദ്ദേഹത്തിനൊപ്പം ജനറൽസെക്രട്ടറി എം.ടി. രമേശ്, മുൻപ്രസിഡന്റ് വി. മുരളീധരൻ, ശോഭാ സുരേന്ദ്രൻ എന്നിവരും പട്ടികയിലുണ്ടായിരുന്നു. ഇവരെല്ലാം മറികടന്നാണ് കേരളത്തിലെ പാർട്ടിയെ...
Read full story
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി പാർട്ടി സെക്രട്ടറിയെ പോലും നോക്കുകുത്തിയാക്കി സ്വയം പ്രഖ്യാപിത ക്യാപ്റ്റനായ ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുൻ എം.പി.കെ.മുരളീധരൻ പറഞ്ഞു. കായികരംഗത്തോട് സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയ കായിക വേദി ജില്ലാ കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ്...
Read full story