കോട്ടയം: യുഡിഎഫ് പൊതുസമ്മതനായി മാണി സി കാപ്പന്‍ പാലായില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് പിജെ ജോസഫ്. രാഷ്ട്രീയത്തില്‍ ഒന്നിനോടും ‘നോ’യില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം നേരത്തെ പിജെ ജോസഫും കേരള കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്ന 15 സീറ്റുകള്‍ എന്നതില്‍ നിന്ന് ഇപ്പോള്‍ അയഞ്ഞിട്ടുണ്ട്....
Read full story