മുംബൈ; കോവിഡ് പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി വാനിറ്റി വാനുകള്‍(കാരവന്) വിട്ടുനല്‍കി വ്യവസായി. മഹാരഷ്ട്രയിലെ മുംബൈ സ്വദേശിയായ കേതന് റാവല്‍ ആണ് തന്റെ കൈവശമുളള 50 വാനുകളില്‍ 12 എണ്ണം പോലീസും, ഡോക്ടര്‍മാരും, നഴ്സുമാരും അടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി വാനുകള്‍ വിട്ടുനല്‍കിയത്. ആരോഗ്യ...
Read full story