സൗദി അറേബ്യ: സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ചതില്‍ റിയാദിലെ സ്വീഡന്‍ അംബാസഡറെ വിളിച്ചുവരുത്തി സൗദി അറേബ്യ ശക്തമായ പ്രതിഷേധം അറിയിച്ചു. സ്വീഡനിലെ സ്റ്റോക്‌ഹോം സെന്‍ട്രല്‍ പള്ളിക്കു മുന്നില്‍ ഖുര്‍ആന്‍ കത്തിച്ചതിനെ അപലപിച്ച് ജൂണ്‍ 29 ന് സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കുകയും സൗദിയുടെ ക്ഷണപ്രകാരം...
Read full story
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് വഴി കേരളത്തിലേക്ക് ഖുര്‍ആനും ഈന്തപ്പഴവും കൊണ്ടുവന്നതില്‍ ദുരൂഹത ആരോപിക്കുന്ന കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന് മലയാളികളുടെ ജീവന്‍കൊണ്ട് പന്താടുകയാണെന്ന് സിപിഎം ഔദ്യോഗിക പ്രസ്താവനയില്‍ ആരോപിച്ചു. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്നും ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണമാണെന്നും ആവര്‍ത്തിക്കുന്ന കുഞ്ഞാലിക്കുട്ടി യുഎഇ...
Read full story
പ്രോട്ടോകോൾ ലംഘനം: സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസ്
റിപ്പോര്‍ട്ട്

പ്രോട്ടോകോൾ ലംഘനം: സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസ്

By ന്യൂസ് ഡെസ്ക് September 19, 2020
കൊച്ചി : പ്രോട്ടോകോൾ ലംഘിച്ചുകൊണ്ട് യുഎഇ കോൺസുലേറ്റിൽ നിന്ന് ഈന്തപ്പഴവും ഖുർആനും കൈപ്പറ്റിയതിൽ സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു. ടാക്സ് അടക്കം ഇല്ലാതെ നയതന്ത്രപ്രതിനിധികളുടെ സ്വകാര്യചാനൽ വഴി സംസ്ഥാന സർക്കാർ ഈന്തപ്പഴവും ഖുർആനും കൈപ്പറ്റി. ഇതിലൂടെ കസ്റ്റംസ് ആക്ട് ആണ് ലംഘിച്ചത്....
Read full story
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് താന്‍ പറഞ്ഞില്ലെന്ന് വ്യക്തമാക്കിയ രമേശ് ചെന്നിത്തല സമരാഭാസം പിന്‍വലിച്ച് ജനങ്ങളോട് മാപ്പു പറയണമെന്ന് സിപിഎം. സ്വര്‍ണക്കടത്തിന്റെ പേരും പറഞ്ഞ് മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അപകീര്‍ത്തിപ്പെടുത്താന്‍ നിത്യേന പത്രസമ്മേളനം നടത്തുന്ന ആളാണ് ചെന്നിത്തല. ഖുറാന്റെ മറവില്‍...
Read full story
മലപ്പുറം : എടപ്പാൾ ഇർഷാദ് എന്ന മതപഠന ശാലയിലേക്ക് ഖുർആൻ അടങ്ങിയ 16 പേർ പെട്ടികളാണ് എത്തിച്ചേർന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇർഷാദിന് പ്രസിഡൻറ് അബൂബക്കർ സിദ്ദീഖ് അയ്ലക്കാട് പറയുന്നത് ഇപ്രകാരം : 'പല വ്യക്തികളും ഖുർആൻ വിതരണം ചെയ്യാൻ ഇവിടെ ഏൽപ്പിക്കാൻ...
Read full story