മലപ്പുറം: ദുബൈയില്‍നിന്ന കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതായി പരാതി . കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവം .ദുബൈയില്‍ നിന്ന് കരിപ്പൂരില്‍ വിമാനമിറങ്ങി എയര്‍പോര്‍ട്ട് ടാക്‌സിയില്‍ സ്വദേശമായ കരുവാരക്കുണ്ടിലേക്ക് പോകുന്ന വഴി ഉണ്ണിയാല്‍ പറമ്പില്‍ വച്ച് മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ അഞ്ചംഗസംഘം...
Read full story