തിരുവനന്തപുരം: 1100കോടി രൂപയുടെ വിദേശ വായ്‌പയ്ക്കുകൂടി റിസര്‍വ്വ്‌ ബാങ്കിന്റെ അനുമതി തേടി കിഫ്‌ബി. പരിസ്ഥിതി സൗഹൃദ പദ്ധതിക്കായി ഗ്രീന്‍ബോണ്ട്‌ വഴി കടമെടുക്കാനാണ്‌ തീരുമാനം. ലോകബാങ്കുമായി ബന്ധപ്പെട്ട സ്ഥാപനമായ ഇന്റർ നാഷണല്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷനില്‍ നിന്നാണ്‌ കടമെടുക്കുന്നത്‌. ജൂണ്‍ 30ന്‌ ചേര്‍ന്ന്‌ കിഫ്‌ബി...
Read full story
തിരുവനന്തപുരം: കിഫ്ബിക്കെതിയെുളള സിഎജി റിപ്പോര്‍ട്ടിനേയും, ഹൈക്കോടതിയിലുളള ഹര്‍ജിയേയും നേരിടാന്‍ സുപ്രീം കോടതി അഭിഭാഷകൻ ഹാലി എസ് നരിമാനെ ഇറക്കാന്‍ സര്‍ക്കാന്‍. നിലവിലുളള ലോട്ടറി കേസ് വാദിക്കുന്നതും നരിമാന്‍ തന്നെയാണ്. ഒരു സിറ്റിംഗിന് 10 ലക്ഷം രൂപയാണ് നരിമാന്റെ ഫീസ്. അഭിമാനത്തിന്റെയും നിലനില്‍പ്പിന്റെയും...
Read full story
കിഫ്‌ബി സിഇഒ സ്ഥാനത്ത്‌ തുടരില്ലെന്ന് കെഎം.  എബ്രാഹം
റിപ്പോര്‍ട്ട്

കിഫ്‌ബി സിഇഒ സ്ഥാനത്ത്‌ തുടരില്ലെന്ന് കെഎം. എബ്രാഹം

By ന്യൂസ് ഡെസ്ക് November 18, 2020
തിരുവനന്തപുരം: കിഫ്‌ബി സിഇഒ സ്ഥാനത്ത്‌ ഇനി തുടരില്ലെന്ന്‌ കെ.എം എബ്രാഹം. വിവാദങ്ങളുടെ പാശ്ചാത്തലത്തിലാണ്‌ തീരുമാനം. 2018 ജനുവരി ഒന്നിനാണ്‌ അദ്ദേഹത്തെ കിഫ്‌ബി സിഇഒ യായീ നിയമിച്ചത്‌. ഡിസംബര്‍ 31 ന്‌ കാലാവധി അവസാനിക്കും ഇനി ആസ്ഥാനത്തേക്കില്ലെന്ന്‌ അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. കിഫ്‌ബി...
Read full story
മസാല ബോണ്ട് കുറഞ്ഞ പലിശയ്ക്ക് തന്നെയെന്ന് കിഫ്ബി
റിപ്പോര്‍ട്ട്

മസാല ബോണ്ട് കുറഞ്ഞ പലിശയ്ക്ക് തന്നെയെന്ന് കിഫ്ബി

By ന്യൂസ് ഡെസ്ക് November 17, 2020
തിരുവനന്തപുരം: മസാല ബോണ്ട് കുറഞ്ഞ പലിശയ്ക്ക് തന്നെയെന്ന് കിഫ്ബി. 9.72 ശതമാനം പലിശയ്ക്കാണ് മസാലബോണ്ട് വഴി പണം സമാഹരിച്ചത്. ആഭ്യന്തരവിപണിയില്‍ ടെണ്ടര്‍ ചെയ്തപ്പോള്‍ കിട്ടിയത് 10.15 ശതമാനം നിരക്കിലാണ്. കുറഞ്ഞ പലിശ ലഭിക്കുന്നത് യു എസ് ഡോളറില്‍ ഇറക്കുന്ന ബോണ്ടുകള്‍ക്കാണെന്നും മസാലബോണ്ട്...
Read full story
തിരുവനന്തപുരം: തന്റെ പരാതി കിഫ്ബിക്കെതിരെയല്ലെന്നും മസാല ബോണ്ടിന്റെ ഭരണഘടനാപരമായ സാധുതയെ കുറിച്ചാണെന്നും ഹൈക്കോടതിയിൽ ഹര്‍ജി നൽകിയ ചാർട്ടേഡ് അക്കൗണ്ടൻറ് രഞ്ജിത്ത് കാർത്തികേയന്റെ പ്രതികരണം. കേസിനു പിന്നിൽ യാതൊരു വിധ രാഷ്ട്രീയ ഗൂഢാലോചനയുമില്ല. അഭിഭാഷകനായി കെ പി സി സി സെക്രട്ടറി മാത്യു...
Read full story
തിരുവനന്തപുരം: കിഫ്ബിയില്‍ നടക്കുന്ന കോടികളുടെ അഴിമതി സിഎജി കണ്ടെത്തുമെന്ന് പേടിച്ചിട്ടാണ് ധനമന്ത്രിയുടെ മുന്‍കൂട്ടിയുള്ള പത്രസമ്മേളനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 15/11/20 ഞായറാഴ്ച രാവിലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല. നിയമസഭയിൽ വയ്ക്കുന്നതിനു മുൻപ് സി എ ജി യുടെ കരട്...
Read full story
കൊല്ലം: തടസവാദികള്‍ നിരത്തുന്ന തടസവാദങ്ങള്‍  വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കുന്നു എന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പല വികസന പ്രവര്‍ത്തനങ്ങളും ഇക്കാരണത്താല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആകാത്ത അവസ്ഥയാണുള്ളതെന്നും മന്ത്രി പറഞ്ഞു. കുണ്ടറ മണ്ഡലത്തില്‍പ്പെട്ട നാലു റോഡുകളുടെ നിര്‍മാണോദ്ഘാടനവും ഒരു റോഡ്...
Read full story
തിരുവനന്തപുരം: വിദേശ നാണയ വിനിമയത്തിലെ ക്രമക്കേടുകള്‍, കളളപ്പണം വെളുപ്പിക്കല്‍ എന്നിവ അന്വേഷണ പരിധിയില്‍ വരുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം കിഫ്ബിയിലേക്ക് എത്താന്‍ പോകുന്നുവെന്ന വാര്‍ത്തകളെ പരിഹസിച്ച് ധനമന്ത്രിതോമസ് ഐസക്ക്. 17-09-2020, വ്യാഴാഴ്ച ഫേസ്ബുക്കിലാണ് കുറിപ്പിട്ടത്. ഒന്നു കുലുക്കി നോക്കുകയാണ്. വീഴുമോ എന്നറിയാന്‍!...
Read full story
തിരുവനന്തപുരം : കിഫ്ബിക്കെതിരെ എൻഫോഴ്സ്മെൻറ് അന്വേഷണം നടക്കുന്ന വിവരം അറിയില്ല എന്ന് സി ഇ ഒ കെ എം എബ്രഹാം വിശദീകരിച്ചു. യെസ് ബാങ്കിലെ നിക്ഷേപ ക്രമക്കേട് ആരോപിച്ച് കിഫ്ബിക്കെതിരെ എൻഫോഴ്സ്മെൻറ് അന്വേഷണം ആരംഭിച്ചു എന്ന് കേന്ദ്രം രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. 16-09-2020...
Read full story
ന്യൂഡൽഹി: കിഫ്ബിക്കെതിരെ എൻഫോഴ്സ്മെൻറ് അന്വേഷണം നടത്തുന്നു എന്ന് 16-09-2020 ബുധനാഴ്ച നടന്ന രാജ്യസഭയിൽ കേന്ദ്രസർക്കാർ അറിയിച്ചു. സമാജ് വാദി പാർട്ടി നേതാവ് ജാവേദ് അലി ഖാൻ റെ ചോദ്യത്തിനാണ് ധനമന്ത്രാലയം മറുപടി നൽകിയത്. 250 കോടി രൂപയുടെ യെസ് ബാങ്ക് നിക്ഷേപത്തിൽ...
Read full story