ഭൂമി വിട്ടു നൽകിയവർ അനാഥരാവില്ല: റവന്യൂ മന്ത്രി കെ.രാജൻ
റിപ്പോര്‍ട്ട്

ഭൂമി വിട്ടു നൽകിയവർ അനാഥരാവില്ല: റവന്യൂ മന്ത്രി കെ.രാജൻ

By ന്യൂസ് ഡെസ്ക് March 10, 2023
മലയോര ഹൈവേയ്ക്കായി ഭൂമി ഏറ്റെടുക്കേണ്ടതുമായി ബന്ധപെട്ട സംശയങ്ങൾ ദൂരീകരിക്കാൻ റവന്യൂ മന്ത്രി കെ രാജൻ പ്രദേശവാസികളുമായി ചർച്ച നടത്തി. ഭൂവുടമകളുടെ ആശങ്കകൾക്ക് മന്ത്രിയും ജില്ലാ കലക്ടറും മറുപടി നൽകി. വീട്‌ നഷ്ടപെടുന്നവർക്ക് ലൈഫ് മിഷൻ വഴി വീട്‌ നിർമിച്ചു നൽകുമെന്ന് മന്ത്രി...
Read full story
കോളജുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തോട്ടക്കോണം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം നിര്‍വഹിച്ചു...
Read full story
വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ശാസ്തമംഗലം മുതൽ മണ്ണറക്കോണം വരെയുള്ള ആദ്യ റീച്ചിലേയ്ക്കാവാശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11 (1) വിജ്ഞാപനം പ്രസിദ്ധീകരിച്ചതായി  വട്ടിയൂർക്കാവ്എം.എൽ.എ വി.കെ. പ്രശാന്ത് അറിയിച്ചു. തിരുവനന്തപുരം താലൂക്കിലെ ശാസ്തമംഗലം, വട്ടിയൂർക്കാവ്, പേരൂർക്കട വില്ലേജുകളിൽ നിന്നായി 273.59 ആർ...
Read full story
മലപ്പുറം: നിലാവെളിച്ച’ ത്തില്‍ തിളങ്ങി ചുങ്കത്തറ
റിപ്പോര്‍ട്ട്

മലപ്പുറം: നിലാവെളിച്ച’ ത്തില്‍ തിളങ്ങി ചുങ്കത്തറ

By ന്യൂസ് ഡെസ്ക് February 15, 2022
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ നിലാവ് പദ്ധതി വിജയകരമായി നടപ്പാക്കി ചുങ്കത്തറ ഗ്രാമപഞ്ചായത്ത്. 2021-22 സാമ്പത്തിക വര്‍ഷം 18.5 ലക്ഷം രൂപ ചിലവില്‍ 500 എല്‍.ഇ.ഡി തെരുവ് വിളക്കുകളാണ് ചുങ്കത്തറ ഗ്രാമപഞ്ചായത്തിന്റെ പ്രധാന റോഡുകളില്‍ സ്ഥാപിച്ചത്. ചുങ്കത്തറ കെ.എസ്.ഇ.ബി സെക്ഷന്റെ ചുമതലയിലാണ് പദ്ധതി...
Read full story
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ തുടര്‍ച്ചയായ വിദ്യാകിരണം മിഷന്റെ ഭാഗമായി ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ ഒന്‍പത് സ്‌കൂള്‍ ബഹുനില കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതുതായി നിര്‍മിച്ച അഞ്ച് സ്‌കൂളുകളിലെ കെട്ടിടങ്ങളും പ്ലാന്‍...
Read full story
കാസർകോട്: പൊതുവിദ്യാലയത്തിന്റെ വളര്‍ച്ച ഏതൊരു പ്രദേശത്തിന്റെയും സാമൂഹിക സാംസ്‌കാരിക വളര്‍ച്ചയുടെ അടിസ്ഥാനമാണെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. 100ാം വാര്‍ഷികം ആഘോഷിക്കുന്ന അടുക്കത്ത്ബയല്‍ ജിയുപി സ്‌കൂളിന് കിഫ്ബിയിലുടെ അനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം...
Read full story
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തിരഞ്ഞെടുത്ത മാർക്കറ്റുകളുടെ ആധുനികവത്ക്കരണത്തിന് കിഫ്ബി ഫണ്ടിൽ നിന്നും 100 കോടി രൂപ അനുവദിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഇത് പ്രകാരം അഞ്ച് പദ്ധതികൾക്ക് ഭരണാനുമതി നൽകിയതായും മന്ത്രി പറഞ്ഞു.കോട്ടക്കൽ...
Read full story
ആലപ്പുഴ: തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ആശുപത്രിയില്‍ നേരത്തെ ഉണ്ടായിരുന്ന അഞ്ചെണ്ണം ഉള്‍പ്പെടെ 15 ഡയാലിസിസ് യന്ത്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ തികച്ചും സൗജന്യമായിരിക്കും. ഈ യൂണിറ്റ് പ്രവര്‍ത്തനം...
Read full story
തൃശ്ശൂർ: മച്ചാട് ഗവ.ഹയർസെക്കന്ററി സ്‌കൂളിന് ഇനി പുതിയ കെട്ടിടം. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തികൾ വിലയിരുത്തി.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്ലാൻ ഫണ്ടിൽ നിന്ന് 2 കോടി രൂപ...
Read full story
പാലക്കാട്: പാലക്കാട്, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കുതിരാൻ തുരങ്കത്തിലെ ഒരു ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ്  മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, എം.എൽ.എമാർ എന്നിവരുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് തീരുമാനം. സർക്കാരിന്...
Read full story