ദേശീയ ജലപാതയുടെ നവീകരണത്തിന്റെ ഭാഗമായി പാർവതി പുത്തനാറിന്റെ വീതി കൂട്ടുവാനായി 87.18 കോടി രൂപയുടെ പദ്ധതി കിഫ്ബി അംഗീകരിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. പനത്തുറ, ഇടയാർ, മൂന്നാറ്റമുക്ക്, പൂന്തുറ, മുട്ടത്തറ, വള്ളക്കടവ്, ചാക്ക, കരിക്കകം, വെൺപാലവട്ടം എന്നീ ഭാഗങ്ങളിൽ 19.10...
Read full story