കൊല്‍ക്കത്ത: വെറുപ്പിന്റെ പേരിലോ അവജ്ഞയുടെ പേരിലോ ഒരു രാജ്യത്തെയും ഇന്ത്യ ആക്രമിച്ചിട്ടില്ല.എന്നാൽ ഭാരതത്തിന്റെ സുരക്ഷ പരമപ്രധാനമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. തങ്ങളുടെ താത്പര്യങ്ങള്‍ക്ക് അതീതമായി, ഭീഷണിയുണ്ടാക്കും വിധത്തില്‍ എന്തെങ്കിലും നീക്കമുണ്ടായാല്‍ വലിയ പ്രതിരോധമുണ്ടാകുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും...
Read full story