മുംബൈ: ബാങ്ക് തട്ടിപ്പുകേസില്‍ രാജ്യംവിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ ഹൗസ് ഒടുവില്‍ 52.25 കോടി രൂപയ്ക്കു വിറ്റു. കിങ്ഫിഷര്‍ഹൗസ് വില്‍പ്പനയിലൂടെ ലഭിച്ച പണം മല്യയ്ക്കു വായ്പ നല്‍കിയ ബാങ്കുകള്‍ക്കാണു ലഭിക്കുക.കെട്ടിടം വില്‍ക്കാനുള്ള ഡി.ആര്‍.സിയുടെ ഒമ്പതാമത്തെ ശ്രമമാണ് വിജയംകണ്ടത്.കിങ്ഫിഷര്‍...
Read full story