കിരൺ റാവു വീണ്ടും സംവിധാന രംഗത്തേക്ക്
റിപ്പോര്‍ട്ട്

കിരൺ റാവു വീണ്ടും സംവിധാന രംഗത്തേക്ക്

By ന്യൂസ് ഡെസ്ക് January 17, 2022
മുൻ ഭാര്യ ഭർത്താക്കന്മാർ ആയ അമീർഖാനും കിരൺ റാവുവും ഒന്നിക്കുന്നു. കോമഡി ഡ്രാമ വിഭാഗത്തിൽ പെട്ട ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. 2021 ജൂലായ് 3 നാണ് അമീർഖാവും കിരൺ റാവുവും ഭാര്യ ഭർതൃ ബന്ധം വേർപിരിഞ്ഞത്. മുൻ ഭർത്താവും ബോളിവുഡ് സൂപ്പർ...
Read full story