ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷകസമരങ്ങള്‍ തുടരുന്നതിനെ ശക്തമായ ഭാഷയില്‍ വീണ്ടും വിമര്‍ശിച്ച് സുപ്രീം കോടതി. കര്‍ഷക ബില്ലുകള്‍ സ്‌റ്റേ ചെയ്ത ശേഷവും സമരം തുടരുന്നതിനെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. ‘ഇവിടെയിപ്പോള്‍ ഒന്നും തന്നെ നടപ്പിലാക്കാനില്ല. പിന്നെന്തിനാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്? കര്‍ഷക നിയമത്തിന്റെ...
Read full story
ന്യൂഡൽഹി: രാജ്യവ്യാപകമായി കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ വരുംദിവസങ്ങളില്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജസ്ഥാനില്‍ രണ്ട് മഹാപഞ്ചായത്തുകളില്‍ പങ്കെടുക്കും. തുടര്‍ സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സംയുക്ത കിസാന്‍...
Read full story
ചണ്ഡീഗഡ്: കർഷക സമരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ പെഹോവയിൽ വച്ച് നടന്ന ‘കിസാൻ മഹാപഞ്ചായത്ത്‘ അഭിസംബോധന ചെയ്‌തുകൊണ്ടാണ് അദ്ദേഹം സമരത്തിന്റെ ഭാവിയെ കുറിച്ച് പ്രതികരിച്ചത്. നാൽപ്പത് ലക്ഷം...
Read full story