ന്യൂഡൽഹി: സമരക്കാര്‍ക്കെതിരായ കേസുകൾ ഉടൻ പിൻവലിക്കാമെന്ന് കർഷക സംഘടനകൾക്ക് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കി. സംയുക്ത കിസാന്‍ മോര്‍ച്ചയെ പ്രതിനിധീകരിച്ചുള്ള അഞ്ചംഗ സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ സംയുക്ത കിസാൻ മോർച്ച സിംഗുവിൽ യോഗം...
Read full story
ട്രാക്ടർ റാലി മാറ്റിവെച്ചു, അതിർത്തിയിലെ സമരം തുടരും
റിപ്പോര്‍ട്ട്

ട്രാക്ടർ റാലി മാറ്റിവെച്ചു, അതിർത്തിയിലെ സമരം തുടരും

By ന്യൂസ് ഡെസ്ക് November 27, 2021
ന്യൂഡൽഹി: കർഷക സംഘടനകൾ നവംബർ 29 ന് പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റിവെച്ചു. സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിലാണ് തീരുമാനം. പാർലമെന്റ് സമ്മേളനം തുടങ്ങുന്ന ദിവസം തന്നെ കാർഷിക നിയമം പിൻവലിക്കുന്ന നടപടികളിലേക്ക് കേന്ദ്രം കടക്കുന്ന സാഹചര്യത്തിലാണ് ട്രാക്ടർ റാലി...
Read full story
ന്യൂഡല്‍ഹി: ശീതകാല സമ്മേളനകാലത്ത് പാര്‍ലമെന്റിലേക്കു നടത്താന്‍ നിശ്ചയിച്ച ട്രാക്ടര്‍ റാലിയില്‍ മാറ്റമില്ലെന്നു സംയുക്ത കിസാന്‍ മോര്‍ച്ച(എസ്.കെ.എം). വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചെങ്കിലും സമരം തുടരാനാണ് സിംഗു അതിര്‍ത്തിയില്‍ കര്‍ഷക സംഘടനകളുടെ യോഗത്തിലെ തീരുമാനം. ഇന്നു...
Read full story
ന്യൂഡൽഹി: കർഷക സമരം തുടരാൻ സംയുക്ത കിസാൻ മോർച്ച തീരുമാനം. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ സ്വാഗതം ചെയ്ത സംഘടന കർഷകർ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. 22/11/21തിങ്കളാഴ്ചത്തെ ലഖ്‌നൗ മഹാപഞ്ചായത്ത് നിശ്ചയിച്ചതുപോലെ തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി...
Read full story
ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ പൂര്‍ണമായുംവിശ്വാസത്തിലെടുക്കില്ലെന്ന് കര്‍ഷകര്‍. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാവില്ലെന്നും പാര്‍ലമെന്റില്‍ നിയമം റദ്ദാക്കും വരെ സമരം തുടരുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു. മിനിമം താങ്ങുവില നിയമവിധേയമാക്കുന്നതുള്‍പ്പെടെയുള്ള...
Read full story
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കര്‍ഷക സംഘടനകള്‍. കേന്ദ്ര സര്‍ക്കാരിനെതിരായ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി യുപിയില്‍ ഉള്‍പ്പടെ 18 ഇടങ്ങളില്‍ മഹാപഞ്ചായത്ത് നടത്താനാണ് സംഘടനകളുടെ തീരുമാനം. മഹാപഞ്ചായത്തുകള്‍ വഴി ബിജെപിക്കെതിരെ പ്രചാരണമാണ് കര്‍ഷക സംഘടനകള്‍...
Read full story
ന്യൂഡൽഹി: വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച്‌ സെപ്‌തംബർ 25ന്‌ ഭാരത്‌ ബന്ദിന് ആഹ്വാനം ചെയ്ത് കർഷകസംഘടനകൾ. സിംഘു അതിർത്തിയിൽ 27/08/21 വ്യാഴാഴ്ച ആരംഭിച്ച ദേശീയ കർഷക കൺവൻഷനിലാണ് തീരുമാനം. കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച കർഷക പ്രക്ഷോഭം...
Read full story
ന്യൂഡല്‍ഹി: തങ്ങളുടെ ക്ഷമയെ ഇനിയും പരീക്ഷിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് കര്‍ഷക സംഘടനായ സംയുക്ത കിസാന്‍ മോര്‍ച്ച. എത്രയും പെട്ടെന്ന് കര്‍ഷകരുമായി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നും കര്‍ഷക നേതാക്കള്‍ 19/05/21 ബുധനാഴ്ച പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ‘കര്‍ഷക സമരത്തില്‍ പങ്കെടുത്ത 470 ലധികം കര്‍ഷകരാണ് ഇതുവരെ...
Read full story
കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നിശ്ചയിച്ച പശ്ചിമ ബം​​ഗാളിലേക്ക് ഉടൻ പുറപ്പെടുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. സർക്കാരിപ്പോൾ കൊൽക്കത്തയിലാണ് അതുകൊണ്ട് കർഷകരും കൊൽക്കത്തയ്ക്ക് പുറപ്പെടുകയാണെന്ന് രാകേഷ് ടികായത് 07/03/21 ഞായറാഴ്ച പറഞ്ഞു. മാർച്ച് 13 ന് കൊൽക്കത്തയിലെത്തി അവിടുത്തെ...
Read full story
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു. നിയമം പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കൂടുതല്‍ കര്‍ഷകര്‍ പഞ്ചാബില്‍നിന്നും മറ്റും ഡല്‍ഹിക്കു തിരിച്ചിട്ടുണ്ട്. 15-1-2021 വെള്ളിയാഴ്ച...
Read full story