അഫ്ഗാൻ തോറ്റു ;സെമി കാണാതെ ഇന്ത്യ പുറത്ത്
റിപ്പോര്‍ട്ട്

അഫ്ഗാൻ തോറ്റു ;സെമി കാണാതെ ഇന്ത്യ പുറത്ത്

By ഡെസ്ക് ന്യൂസ് November 7, 2021
അബുദാബി: അഫ്ഗാനിസ്താനെതിരേ ന്യൂസീലൻഡ് എട്ടു വിക്കറ്റിന്റെ ജയം നേടിയതോടെ ഇന്ത്യ ട്വന്റി 20 ലോകകപ്പ് സെമി കാണാതെ പുറത്തായി. 2012-ന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ ടീം ഒരു ഐസിസി ടൂർണമെന്റിന്റെ നോക്കൗട്ട് സ്റ്റേജിലെത്താതെ പുറത്താകുന്നത്. ഇതോടെ ഒരു ട്വന്റി 20 ലോകകപ്പ്...
Read full story