പാലക്കാട്: ആലത്തൂർ താലൂക്കിലെ കിഴക്കഞ്ചേരി 2 വില്ലേജിൽ ഓടന്തോട് - പടങ്ങിട്ടതോട് റോഡിന് മുകൾ ഭാഗത്ത് ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആലത്തൂർ തഹസിൽദാർ ബാലകൃഷ്ണൻ അറിയിച്ചു. അപകട ഭീഷണി മുൻനിർത്തി കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലത്തെ...
Read full story