തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ സർക്കാറിനെയും പൊലീസിനെയും വെട്ടിലാക്കി മെഡിക്കൽ റിപ്പോർട്ട്. വാച്ച് ആന്റ് വാർഡിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ചെന്ന പേരിലായിരുന്നു 7 പ്രതിപക്ഷ എംഎൽഎമാർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തത്. എന്നാൽ സംഘർഷത്തിൽ പരിക്കേറ്റ 2 വനിതാ വാച്ച് ആന്റ് വാർഡുകളുടെ...
Read full story
തിരുവനന്തപുരം : കളളക്കേസും കയ്യൂക്കും കൊണ്ട്‌ പ്രതിഷേധങ്ങളെ തകര്‍ക്കാനാവില്ലെന്ന്‌ പ്രതിപക്ഷ എംഎല്‍എ മാരായ അനൂപ്‌ ജേക്കബ്ബ്‌, റോജി എംജോണ്‍, അന്‍വര്‍ സാദത്ത്‌, ഐസി ബാലകൃഷ്‌ണന്‍, പികെ ബഷീര്‍ കെ.കെ.രമ, ഉമ തോമസ്‌, എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. നിയമസഭയിലെ സംഘര്‍ഷത്തില്‍ വാച്ച്‌...
Read full story
കോഴിക്കോട്: നവീന കാലഘട്ടത്തിലെ കീറാമുട്ടിയായ മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പിലാക്കുന്നതിൽ അഴിയൂരിന്റെ മാതൃക അഭിനന്ദനാർഹമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ  പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഖര മാലിന്യ സംസ്കരണ മേഖലയിലെ മികവിന് ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള 2021ലെ നവകേരള പുരസ്കാരം...
Read full story