ഇടുക്കി: കോവിഡ് രോഗികളായി വീട്ടില്‍ കഴിയുന്നവര്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പഞ്ചായത്തുകള്‍ക്കും വിവിധ സര്‍വീസ് സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ സഹായമെത്തിച്ച് നല്‍കി. തൊടുപുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ 250 കോവിഡ് രോഗികളുടെ കുടുംബങ്ങളില്‍ സൗജന്യ ഭക്ഷ്യ കിറ്റുകള്‍...
Read full story