കെ.എം. ഷാജിക്കെതിരായ വിജിലന്‍സ് കേസ് റദ്ദാക്കി
റിപ്പോര്‍ട്ട്

കെ.എം. ഷാജിക്കെതിരായ വിജിലന്‍സ് കേസ് റദ്ദാക്കി

By ന്യൂസ് ഡെസ്ക് April 14, 2023
കൊച്ചി: മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജിയെ പ്രതിയാക്കി വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത അഴീക്കോട് പ്ലസ്ടു കോഴക്കേസ് ഹൈക്കോടതി റദ്ദാക്കി. ഷാജിക്കെതിരേയുള്ള ആരോപണം പ്രഥമദൃഷ്ട്യാ വ്യക്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആറും തുടര്‍നടപടികളും റദ്ദാക്കിയത്. എം.എല്‍.എയായിരിക്കെ 2016 ല്‍ കെ.എം. ഷാജി അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു...
Read full story
വീട് വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെ കെ.എം ഷാജി
റിപ്പോര്‍ട്ട്

വീട് വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെ കെ.എം ഷാജി

By ന്യൂസ് ഡെസ്ക് July 20, 2021
വീട് വിവാദത്തിൽ ചില മാധ്യമങ്ങൾ കഥകൾ സൃഷ്ടിക്കുന്നുവെന്ന് മുൻ എംഎൽഎ കെ.എം ഷാജി. കേസ് അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. ചില മാധ്യമങ്ങൾ വീട് വിവാദത്തിൽ കഥകൾ സൃഷ്ടിക്കുന്നു. തനിക്ക് കർണാടകയിൽ 500 ഏക്കറും മഹാരാഷ്ട്രയിൽ 200 ഏക്കറും ഉണ്ടെന്ന് ഭൂമി...
Read full story
കെ എം ഷാജി വിജിലൻസിന് മുന്നിൽ
റിപ്പോര്‍ട്ട്

കെ എം ഷാജി വിജിലൻസിന് മുന്നിൽ

By ന്യൂസ് ഡെസ്ക് July 7, 2021
മുസ്ലീം ലീ​ഗ് നേതാവും  മുൻ എം എൽഎയും ആയ കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലൻസ് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ചോദ്യം ചെയ്യൽ.  മൂന്നാംതവണയാണ്​ വിജിലന്‍സ്​ കെ എം ഷാജിയെ...
Read full story
കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷണസംഘത്തെ വിപുലീകരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഇനിയും ധാരാളം രേഖകള്‍ പരിശോധിക്കേണ്ടതുണ്ട് എന്നതിനാലാണ് വിജിലന്‍സിന്റെ പുതിയ നീക്കം.17/04/21 ശനിയാഴ്ചയാണ് അന്വേഷണ സംഘം വിപുലീകരിക്കുന്നതായുള്ള റിപ്പോർട് പുറത്തു വന്നത്. ഡിവൈഎസ്പി ജി...
Read full story
കോഴിക്കോട്: വീട് റെയ്ഡ് ചെയ്ത വിജിലൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് കെ. എം ഷാജി. ഇതിന് കൃത്യമായ രേഖകളുണ്ടെന്നും വിജിലൻസിന് മുൻപാകെ ഹാജരാക്കിയെന്നും കെ. എം ഷാജി പറഞ്ഞു. കൂടുതൽ രേഖകൾ ഒരാഴ്ചയ്ക്കകം ഹാജരാക്കും. ചിലർ...
Read full story
കോഴിക്കോട്: കെഎം ഷാജി എംഎല്‍എക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് പരിഗണിക്കുന്നത് കോഴിക്കോട് വിജിലന്‍സ് കോടതി മാറ്റിവച്ചു. 13/04/21 ചൊവ്വാഴ്ച ജഡ്ജി അവധിയായതിനാല്‍ ഏപ്രിൽ 23 ലേക്കാണ് കേസ് മാറ്റിയത്. അതേസമയം, തന്റെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിജിലന്‍സ് സംഘം പിടിച്ചെടുത്ത വിദേശ...
Read full story
കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ് വിദേശ കറൻസികളും കണ്ടെത്തി. കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളിലാണ് വിജിലൻസ് 12/04/21 തിങ്കളാഴ്ച പരിശോധന നടത്തിയിരുന്നത്. ഇതിൽ കണ്ണൂരെ വീട്ടിൽ നിന്നും 50 ലക്ഷം...
Read full story
കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം ഷാജിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. പത്രിക തള്ളണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ഷാജിയെ അയോഗ്യനാക്കിയുള്ള കോടതി വിധി നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളണമെന്ന ആവശ്യം ഉന്നയിച്ചിരുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍...
Read full story
കണ്ണൂർ : തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് എട്ടിന്റെ പണി നല്‍കുമെന്ന ഭീഷണിയുമായി കെ എം ഷാജി എംഎല്‍എ. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉദ്യോഗസ്ഥരടക്കമുള്ളവരെ വെറുതെ വിടില്ല. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തനിക്കെതിരെ പ്രവര്‍ത്തിച്ചവരുണ്ടെന്നും കെ എം ഷാജി. കണ്ണൂര്‍ വളപട്ടണത്ത് 03/03/21 ബുധനാഴ്ച യൂത്ത് ലീഗ്...
Read full story
കോഴിക്കോട്: പ്ലസ് ടു കോഴക്കേസിൽ എന്‍ഫോഴ്സ്‍മെന്റ് ചോദ്യം ചെയ്ത കെ.എം ഷാജി എംഎല്‍എയോട് മുസ്‍ലിം ലീഗ് നേതൃത്വം വിശദീകരണം തേടി. ഉന്നതാധികാര സമിതി യോഗത്തിലേക്ക് വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്. കെ എം ഷാജി നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് വ്യക്തമാക്കിയ ലീഗ് നേതാക്കൾ,...
Read full story