കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു. 15 പേർക്ക് പരിക്കേറ്റു. നോളജ് സിറ്റിയിലെ കെട്ടിടമാണ് തകർന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. സാരമായി പരിക്കേറ്റ ആറു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുവന്നു. പരിക്ക് ഗുരുതരമല്ലാത്തവരെ താമരശ്ശേരിയിലെ ആശുപത്രികളില്‍...
Read full story