കൊച്ചി: നഗരത്തില്‍ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി സ്ത്രീകളടക്കം നാല് പേർ പിടിയിലായി.കൊച്ചി സിറ്റി ഡാൻസാഫ് സംഘം കാക്കനാട് ഐ.എം.ജി ജംഗ്ഷൻ ഡിവൈൻ വില്ലേജ് റോഡില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേരും ഹൈക്കോടതി ഭാഗത്ത് നന്ദാവൻ റെസിഡൻസിയില്‍ നടത്തിയ പരിശോധനയില്‍ രണ്ടുപേരുമാണ് പിടയിലായത്....
Read full story