ജൂണ്‍ 15ന് ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം ആരംഭിച്ചതു മുതല്‍ ഒരു മാസത്തിനിടെ 75,499 ഫയലുകള്‍ തീര്‍പ്പാക്കി എറണാകുളം ജില്ലയിലെ ഉദ്യോഗസ്ഥര്‍. ഇതില്‍ 34,657 ഫയലുകളും കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെയാണു പൂര്‍ത്തിയാക്കിയത്. ജൂലൈ മാസത്തില്‍ തീര്‍പ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്ന ഫയലുകളില്‍ 62 ശതമാനവും കഴിഞ്ഞ 12 ...
Read full story