കൊടിയത്തൂര്‍: തെരഞ്ഞടുപ്പ് പ്രഖ്യാപനത്തിന് മുമ്പേതന്നെ ഫ്‌ളക്‌സ് ബോഡുമായ സ്ഥാനാര്‍ത്ഥി. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ചെറുവാടി അങ്ങാടിയില്‍ 12-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായി രിഹ്‌ലാ മജീദിന് സ്വാഗതം ഓതിയാണ് ബോര്‍ഡുയര്‍ന്നത്. പ്രവാസി കോണ്‍ഗ്രസിന്‍റെ പേരിലാണ് ബോര്‍ഡ്. എങ്കിലും ബോര്‍ഡിന് പിന്നിലുളളവരെ നാട്ടുകാര്‍ക്കറിയാമെന്നാണ് സൂചന....
Read full story