കോടിയേരി കാരാൽതെരുവ് ഗണപതി ക്ഷേത്ര നവീകരണത്തിന് 64 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. സ്പീക്കർ എ എൻ ഷംസീറിൻറെ മണ്ഡലമായ തലശ്ശേരിയിലാണ് ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് ഭരണാനുമതി.2023 സെപ്തംബർ മാസം നിർമാണം തുടങ്ങുമെന്ന് ക്ഷേത്ര വിഡിയോ പോസ്റ്റ് ചെയ്ത് സ്പീക്കർ അറിയിച്ചു....
Read full story
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
റിപ്പോര്‍ട്ട്

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

By ന്യൂസ് ഡെസ്ക് October 1, 2022
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ (70) അന്തരിച്ചു. 01-09-2022, ശനിയാഴ്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം. ദീർഘനാളായി അർബുധ ബാധിതനായിരുന്നു. മൃതദേഹം 02.10.2022 ഞായറാഴ്ച ഉച്ചയ്ക്ക് തലശ്ശേരിയിൽ എത്തിക്കും. മൂന്ന് മണിമുതൽ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം നടത്തും. സംസ്ക്കാരം സെപ്തംബർ 3...
Read full story
കൊച്ചി: സി.പി.എം സംസ്ഥാനസമിതിയിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെതിരെ വിമർശനം വേണ്ടെന്ന് സി.പി.എം സംസ്ഥാന നേതൃത്വം. ഇതുസംബന്ധിച്ച് ആലപ്പുഴ ജില്ല നേതൃത്വത്തിന് നിർദേശം നൽകി. തുടർന്ന് ഇക്കാര്യം പരാമർശിക്കേണ്ടെന്ന് ആലപ്പുഴയിൽ നിന്നുള്ള പ്രതിനിധികൾ തീരുമാനിച്ചു. സംസ്ഥാനസമിതിയിൽ തുടരാൻ ആഗ്രഹമില്ലെന്ന് കാണിച്ച് പാർട്ടിക്ക്...
Read full story
കൊലപാതകം തന്റെ തലയ്ക്കിടാന്‍ നോക്കേണ്ടെന്ന് കെ സുധാകരൻ
റിപ്പോര്‍ട്ട്

കൊലപാതകം തന്റെ തലയ്ക്കിടാന്‍ നോക്കേണ്ടെന്ന് കെ സുധാകരൻ

By ന്യൂസ് ഡെസ്ക് January 11, 2022
കണ്ണൂർ: കൊലപാതക രാഷ്ട്രീയം കോൺഗ്രസ്‌ പ്രോത്സാഹിപ്പിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുക കോടിയേരിക്കും പിണറായി വിജയനുമാണ്. അതു തന്റെ തലയിൽ വെയ്ക്കാൻ നോക്കേണ്ട. കോൺഗ്രസ്‌ ഓഫിസുകൾക്കു നേരെയുള്ള ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിൽ ആശങ്കയുമില്ല....
Read full story
തിരുവനന്തപുരം : തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ പാർട്ടിയും സർക്കാരും മാധ്യമ പ്രവർത്തകർക്ക് ഒപ്പമാണ്. പ്രസ് സെക്രട്ടറി പി എം മനോജിന്റെ വിവാദ പോസ്റ്റിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കോടിയേരി. 'തെറ്റായ രീതിയിൽ ഫേസ്ബുക്കും വാട്ട്സ് ആപ്പും ഉപയോഗിക്കാൻ പാടില്ല....
Read full story
തിരുവനന്തപുരം: യുഡിഎഫിൽ നിന്നും പുറത്തുവന്ന കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ പ്രവേശനം അഭ്യർത്ഥിച്ചിട്ടില്ല. അവിടെ എൽഡിഎഫിൽ സ്വീകരിക്കുവാൻ മുന്നണിയിൽ ചർച്ച ചെയ്യുകയോ തീരുമാനിക്കുകയും ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം കൈക്കൊള്ളുന്ന...
Read full story
തിരുവനന്തപുരം, ഡിസംബർ 5: അനാരോഗ്യത്തെ തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധിക്ക് പോകുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സെക്രട്ടറി - മാർക്സിസ്റ്റ് സിപിഐ (എം) വ്യാഴാഴ്ച നിഷേധിച്ചു. ഇക്കാര്യത്തിൽ മാധ്യമ റിപ്പോർട്ടുകൾ യഥാർത്ഥമല്ലെന്നും...
Read full story