കാസർകോട്: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍, ജില്ലാ കുടംബശ്രീ മിഷന്‍, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവരുമായി സഹകരിച്ച് ജനുവരി 18ന് രാവിലെ 10.30ന് പട്ടികവര്‍ഗ യുവജനങ്ങള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ഓണ്‍ലൈന്‍ ശില്‍പശാല ''ഉന്നതി'' സംഘടിപ്പിക്കും....
Read full story
കാസർകോട് : തലയിൽ ചക്ക വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു. കാസർകോട് കോടോം ബേളൂർ പഞ്ചായത്തിലെ ഏഴാംമൈൽ മുക്കുഴി കരിയത്തെ റോബിൻ തോമസ് (42) ആണ് മരിച്ചത്. വെള്ളിയാഴ്ച (26/06/2020)- ന് വൈകീട്ട് ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ...
Read full story