കൊടുമ്പ് ഗ്രാമ പഞ്ചായത്തിലെ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ എ. പ്രഭാകരന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ് അധ്യക്ഷനായി. പരിപാടിയില്‍ ഹരിതകര്‍മ്മസേനക്ക് ക്യൂആര്‍ കോഡ് നല്‍കുകയും ഒരു...
Read full story
പാലക്കാട് ശേഖരിപുരം സ്വദേശികളായ പരേതരായ സി ഭാസ്‌കരൻ നായരുടെയും ടി കമലത്തിന്റെയും വിവാഹം 53 വർഷത്തിന് ശേഷം രജിസ്റ്റർ ചെയ്യാൻ അനുവാദം നൽകിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കല്യാണം കഴിഞ്ഞ്...
Read full story