മന്ത്രി കെ.രാജു സ്വിച്ച് ഓണ്‍ ചെയ്തു പത്തനംതിട്ട: കിഫ്ബി പദ്ധതിയിലൂടെ ആധുനിക സൗകര്യങ്ങളോടെ പൂര്‍ത്തിയാകുന്ന കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തിലെ ഫ്‌ളെഡ് ലൈറ്റ് വനം വകുപ്പ് മന്ത്രി കെ.രാജു സ്വിച്ച് ഓണ്‍ ചെയ്തു. 14.10 കോടി രൂപ കിഫ്ബിയില്‍ നിന്നു വിനിയോഗിച്ചാണ് സ്റ്റേഡിയം...
Read full story