തൃശൂർ : ലോക് ഡൗൺ മൂലം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ കൊടുങ്ങല്ലൂർ നഗരസഭയിലെ കുടുംബശ്രീയ്ക്ക് സ്വയംസംരംഭങ്ങൾ തുടങ്ങുന്നതിന് വായ്പ നൽകി. 1,20,30,000 രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്. നഗരസഭയിലെ ഒന്നാം നമ്പർ സി.ഡി.എസിലെ 21 അയൽക്കൂട്ടങ്ങളിലെ 320 അംഗങ്ങൾക്കാണ് ചുരുങ്ങിയ പലിശ...
Read full story