കൊഹിമ: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് ശേഷം നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യുണൈറ്റഡ്) അതിന്റെ നാഗാലാന്‍ഡ് യൂണിറ്റ് പിരിച്ചുവിട്ടു. കേന്ദ്ര പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കാതെ ജെഡിയുവിന്റെ നാഗാലാന്‍ഡ് സംസ്ഥാന അധ്യക്ഷന്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നാഗാലാന്‍ഡ് മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്...
Read full story
ഹെകാനി ജഖാലു: നാഗാലാന്‍ഡിന് ആദ്യ വനിതാ എംഎല്‍എ
റിപ്പോര്‍ട്ട്

ഹെകാനി ജഖാലു: നാഗാലാന്‍ഡിന് ആദ്യ വനിതാ എംഎല്‍എ

By ന്യൂസ് ഡെസ്ക് March 2, 2023
കൊഹിമ: സംസ്ഥാന പദവി ലഭിച്ച് 60 വര്‍ഷത്തിനുശേഷം നാഗാലാന്‍ഡിന് ആദ്യ വനിതാ എംഎല്‍എ. നാഗാലാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയ ഹെകാനി ജഖാലുവാണ് താരം. ദിമാപൂര്‍ മണ്ഡലത്തില്‍ നിന്ന് 1,536 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്)...
Read full story
കൊഹിമ: ഭീകരരെന്നു തെറ്റിദ്ധരിച്ചു 14 ഗ്രാമീണരെ സുരക്ഷാസേന വധിച്ച പശ്ചാത്തലത്തില്‍ സായുധസേന പ്രത്യേകാധികാര നിയമം (അഫ്സ്പ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തെഴുതാന്‍ നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫു റിയോയുടെ മന്ത്രിസഭ തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം(എസ്.ഐ.ടി.) ഒരു മാസത്തിനുള്ളില്‍ അന്വേഷണം...
Read full story
കൊഹിമ: നാഗാലാന്‍ഡില്‍ ഗ്രാമീണരെ സുരക്ഷ സേന വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം തുടരുന്നു. വെടിവെപ്പുണ്ടായ മോണ്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് എസ്എംഎസ് സേവനങ്ങള്‍ നേരത്തെ റദ്ദാക്കിയിരുന്നു. സുസ്മിത ദേബ് എംപിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്ഗ്രസ് സംഘം ഇന്ന്...
Read full story
കൊഹിമ: നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. ചടങ്ങില്‍ നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ അടക്കമുള്ളവര്‍ പങ്കെടുക്കും. സംഭവത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. കൂടാതെ വെടിവെപ്പ് സംബന്ധിച്ച് അന്വേഷണം നടത്താന്‍...
Read full story
കോഹിമ: നാഗാലാന്‍ഡ് വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചംഗസംഘത്തെ നിയോഗിച്ചു. നാഗാലാന്‍ഡ് ഐജിയുടെ നേതൃത്വത്തിലാണ് അഞ്ചംഗ പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചത്. ഐജി ലിമസുനേപ് ജമീര്‍, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍മാരായ ഡിഐജി എം രൂപ ഐപിഎസ്, എസ്പി മനോജ്...
Read full story
കൊഹിമ: നാഗാലാൻഡ്-മണിപ്പൂർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഡുകു വാലിയിൽ വൻ കിട്ടു തീ . തീ നിയന്ത്രിക്കാൻ ശ്രമിക്കുന്ന അഗ്നിശമന സേനാംഗങ്ങളെയും പ്രാദേശിക സന്നദ്ധപ്രവർത്തകരെയും സഹായിക്കാൻ മണിപ്പൂർ സർക്കാർ ശനിയാഴ്ച(02/01/21) മുതൽ രണ്ട് ഹെലികോപ്റ്ററുകൾ കൂടി വിട്ടു നൽകി. കാട്ടു തീ...
Read full story
കൊഹിമ: നാഗാലാൻ്റിനായി പ്രത്യേക പതാകയും ഭരണഘടനയും അനുവദിക്കാതെ കേന്ദ്ര സർക്കാരുമായി നടന്നു വരുന്ന സമാധാന ചർച്ചകൾ ലക്ഷ്യത്തിലെത്തില്ലെന്ന് നാഗാ വിഘടനവാദികളുടെ സായുധ സംഘടനയായ എൻ എസ് സി എൻ (ഐ.എം ). നിലവിൽ സർക്കാരുമായി സമാധാന ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന നാഗാലാൻഡിലെ സായുധ...
Read full story
സി‌എബിക്കെതിരെ  പ്രതിഷേധിച്ച് നാഗാലാൻഡ് സംഘടനകൾ
റിപ്പോര്‍ട്ട്

സി‌എബിക്കെതിരെ പ്രതിഷേധിച്ച് നാഗാലാൻഡ് സംഘടനകൾ

By ന്യൂസ് ഡെസ്ക് October 4, 2019
കൊഹിമ ഒക്ടോബർ 4: നിയമവിരുദ്ധ കുടിയേറ്റക്കാരെ തടയുന്നതിനുള്ള സംയുക്ത സമിതിയും (ജെ‌സി‌പി‌ഐ) നോർത്ത് ഈസ്റ്റ് ഫോറം ഓഫ് ഇൻ‌ഡിജെനസ് പീപ്പിളും (എൻ‌ഐ‌ഐ‌പി‌പി), പൗരത്വ ഭേദഗതി ബിൽ (സി‌എബി) വീണ്ടും അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധ മാർച്ച് നടത്തി . വിവിധ നാഗാ ഗോത്രങ്ങൾ, വനിതാസംഘടനകൾ, ഗാവൺ ബുറാസ്...
Read full story
കൊഹിമ ഒക്‌ടോബർ 4: ദേശീയപാത -29 ൽ കൊഹിമ - ദിമാപൂരിനും ഇടയിൽ കൊഹിമ ജില്ലയിലെ സെച്ചു സുബ്സ പ്രദേശത്ത് ഉണ്ടായ വലിയ മണ്ണിടിച്ചില്‍ കഴിഞ്ഞ ബുധനാഴ്ച മുതൽ വാഹനഗതാഗതത്തെ ബാധിച്ചു. നൂറുകണക്കിന് ട്രക്കുകളും, യാത്രക്കാരുടെ വാഹനങ്ങളും സുബ്സ പട്ടണത്തിൽ കുടുങ്ങി. അവശ്യവസ്തുക്കൾ നിറച്ച ട്രക്കുകൾ ദേശീയപാത -29 ൽ കുടുങ്ങിക്കിടക്കുകയാണെന്ന് വൃത്തങ്ങൾ...
Read full story