കോട്ടയം: പ്രളയബാധിതർക്ക് വീട്ടുപകരണങ്ങൾ നല്കി
റിപ്പോര്‍ട്ട്

കോട്ടയം: പ്രളയബാധിതർക്ക് വീട്ടുപകരണങ്ങൾ നല്കി

By ന്യൂസ് ഡെസ്ക് January 14, 2022
കോട്ടയം: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി  സ്റ്റാഫ് വെൽഫെയർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൂട്ടിക്കൽ - കൊക്കയാർ ഉരുൾ പൊട്ടൽ മേഖലയിലെ ദുരിതബാധിതർക്ക് വീട്ടുപകരണങ്ങൾ നൽകി. 26 കുടുംബങ്ങൾക്കുള്ളമേശ, അലമാര, കട്ടിൽ എന്നിവയുടെ വിതരണോദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവ്വഹിച്ചു....
Read full story
ഇടുക്കി: കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ രൂപീകരിച്ച ഓക്‌സിലറി ഗ്രൂപ്പുകളുടെ  ജില്ലാതല ഔദ്യോഗിക ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ചടങ്ങിന് എം.എം. മണി എംഎല്‍എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അജേഷ്...
Read full story
- ദുരിത ബാധിത പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു. കോട്ടയം: സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകുമെന്ന് കാർഷിക വികസന-കർഷകക്ഷേമ വകുപ്പു മന്ത്രി പി. പ്രസാദ് പറഞ്ഞു. കൂട്ടിക്കൽ ഉൾപ്പെടെ കോട്ടയം, ഇടുക്കി...
Read full story
ലോക് ഡൗണ്‍ കാലത്തെ തിരിച്ചറിവുകള്‍
പംക്തി

ലോക് ഡൗണ്‍ കാലത്തെ തിരിച്ചറിവുകള്‍

By ന്യൂസ് ഡെസ്ക് April 28, 2020
തൃശ്ശൂര്‍: കൊക്കയാര്‍ കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് ആയ സാബു പി എസ് പറയുന്നു. ലോക് ഡൗണ്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിമിഷം വലിയൊരു ആശങ്ക ഉണ്ടായി. സാധാരണ ജീവിതത്തിന് നിയന്ത്രണം വരുത്തുന്നതോടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താറുമാറാകുകയും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുകയും ചെയ്യും....
Read full story