കോലഞ്ചേരി : 15 വര്‍ഷം കഴിഞ്ഞ ഡീസല്‍ ഓട്ടോകള്‍ 2021 ജനുവരി 1 മുതല്‍ നിരത്തിലിറക്കുന്നത് തടഞ്ഞു. അത്തരം വാഹനങ്ങള്‍ ഇനി ഓടിക്കണമെങ്കില്‍ വൈദ്യുതി വാഹനമാക്കുകയോ, എല്‍പിജി, എല്‍എന്‍ജി, സിഎന്‍ ജി തുടങ്ങിയവയിലേക്ക് മാറ്റുകയോ വേണം. 1988ലെ മോട്ടോര്‍വാഹന ആക്ടില്‍ വരുത്തിയ...
Read full story