കൊ​ൽ​ക്ക​ത്ത: ക​ലാ​പ​ങ്ങ​ൾ ഏ​റ​ക്കു​റെ അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ണി​പ്പു​രി​ൽ ജ​ന​കീ​യ സ​ർ​ക്കാ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മെ​യ്തെ​യ് വി​ഭാ​ഗ​ത്തി​ലു​ള്ള ബി​ജെ​പി എം​എ​ൽ​എ​മാ​ർ. ഫെബ്രുവരി 13 വ​രെ രാ​ഷ്ട്ര​പ​തി ഭ​ര​ണം നി​ല​നി​ൽ​ക്കു​ന്ന മ​ണി​പ്പു​രി​ൽ നി​യ​മ​സ​ഭ താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ഷ്ട്ര​പ​തി ഭ​ര​ണം വീ​ണ്ടും നീ​ട്ടി​യാ​ൽ ഫ​ല​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ...
Read full story
കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 28 ആയി. കാണാതായ ആറുപേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത പേമാരിയാണ് ഡാര്‍ജിലിങിലും പരിസര പ്രദേശങ്ങളിലും ഒരു ദശകത്തിനിടെയുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമായത്....
Read full story
റിപ്പോര്‍ട്ട്

കൊൽക്കത്തയിൽ കനത്തമഴയിലും വെളളപ്പൊക്കത്തിലും 5 മരണം

By ന്യൂസ് ഡെസ്ക് September 23, 2025
കൊൽക്കത്ത | കൊൽക്കത്തയിലും സമീപപ്രദേശങ്ങളിലും ഉണ്ടായ കനത്ത മഴയെത്തുടർന്ന് അഞ്ച് പേർ മരിച്ചു. വെള്ളപ്പൊക്കം കാരണം നഗരത്തിൽ പലയിടത്തും ഗതാഗതവും റെയിൽ-മെട്രോ സർവീസുകളും തടസ്സപ്പെട്ടു. ബേനീപുകുർ, കാളികാപൂർ, നേതാജി നഗർ, ഗാരിയഹാട്ട്, ഇക്ബാൽപൂർ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. നിരവധി സ്കൂളുകൾക്ക്...
Read full story
കൊല്‍ക്കത്ത | കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍, കേസിലെ നാലു പ്രതികളില്‍ മൂന്നുപേര്‍ കൃത്യം നേരത്തെ ആസൂത്രണം ചെയ്തിരുന്നതായി പോലീസ് വെളിപ്പെടുത്തി. കൊല്‍ക്കത്ത ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയെയാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് നാല് പേരെ പൊലീസ് അറസ്റ്റ്...
Read full story
കൊൽക്കത്ത | പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ ഒമ്പത് വയസ്സുകാരി കൊല്ലപ്പെട്ടു. നാദിയ ജില്ലയിലെ ബറോചന്ദ്ഗറിൽ കാളിഗഞ്ചിലാണ് സംഭവം. നാലാം ക്ലാസ്സുകാരിയായ തമന്ന ഖാത്തൂൺ ആണ് കൊല്ലപ്പെട്ടത്. വിജയികളായ തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകർ സി...
Read full story
കൊല്‍ക്കത്ത: സഹപ്രവർത്തകരായ നാലുപേരെ കുത്തി പരിക്കേൽപ്പിച്ച ജീവനക്കാരൻ അറസ്റ്റിലായി .പശ്ചിമബംഗാള്‍ സർക്കാർ ജീവനക്കാരനായ അമിത് കുമാർ സർക്കാറാണ് സഹപ്രവർത്തകരെ കുത്തിയത്. ഫെബ്രുവരി 6 വ്യാഴാഴ്ച രാവിലെയാണ് ഇയാൾ ഓഫീസിലെത്തി നാല് ജീവനക്കാരെ കുത്തിയത്. പരിക്കേറ്റ ജയദേബ് ചക്രബർത്തി,ശാന്തനു ഷാ,സാർത്ത ലാത്തെ,ഷെയ്ഖ് സതാബുള്‍...
Read full story
കൊല്‍ക്കത്ത: കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ ലൈംഗിക താൽപ്പര്യങ്ങൾ നിയന്ത്രിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി. പോക്‌സോ കേസിൽ പ്രതിയാക്കപ്പെട്ട യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് കൊൽക്കത്ത ഹൈക്കോടതിയുടെ നിരീക്ഷണം. രണ്ട് മിനുട്ടിലെ സന്തോഷം കണ്ടെത്തുന്നതിന് പകരം ലൈംഗിക ആവശ്യങ്ങളെ കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ നിയന്ത്രിക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. സമപ്രായത്തിലുള്ള...
Read full story
പ്യൂട്ടിയയും ഒഡീഷയിലേക്ക്
റിപ്പോര്‍ട്ട്

പ്യൂട്ടിയയും ഒഡീഷയിലേക്ക്

By ന്യൂസ് ഡെസ്ക് July 19, 2023
കൊല്‍ക്കത്ത: മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് മധ്യനിര താരം പ്യൂട്ടിയ ഒഡീഷ എഫ്.സിയിലേക്ക്. കഴിഞ്ഞ ജനുവരിയിലാണ് ബഗാന്‍ പ്യൂട്ടിയയെ സ്വന്തമാക്കിയത്. എന്നാല്‍ അവിടെ അധികം അവസരം ലഭിച്ചിരുന്നില്ല. ഒഡീഷയുമായി 25കാരന്‍ മൂന്നുവര്‍ഷത്തെ കരാര്‍ ഒപ്പുവയ്ക്കും. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സിലും പ്യൂട്ടിയ ബൂട്ട്...
Read full story
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ആധിപത്യം ഒന്നുകൂടി ഉറപ്പിച്ച് തൃണമൂൽ കോൺഗ്രസ്. ആക്രമണങ്ങൾക്കും സംഘർഷങ്ങൾക്കുമിടെയാണ് പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. പ്രാദേശിക തെരഞ്ഞെടുപ്പിൽ വൻ ജയമാണ് തൃണമൂൽ സ്വന്തമാക്കിയിരിക്കുന്നത്. വിജയികളെ പ്രഖ്യാപിച്ച 27,985 ഗ്രാമപഞ്ചായത്തുകളിൽ 18,606 പഞ്ചായത്തുകളിലും തൃണമൂൽ സ്ഥാനാർഥികൾ വിജയിച്ചു. 8,180 സീറ്റുകളിൽ...
Read full story
കൊൽക്കത്ത: ബംഗാളിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി. രാവിലെ ഏട്ടുമണിയോടെയാണ് വോട്ടെണ്ണൽ തുടങ്ങിയത്. ആദ്യ ഫല സൂചനകൾ തൃണമൂൽ കോൺഗ്രസിന് ആശ്വാസം പകരുന്നതാണ്. എന്നാൽ പ്രതിപക്ഷം ഒരു സീറ്റിൽ പോലും ലീഡ് ചെയ്യുന്നില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി സംഘർഷങ്ങൾ ഉടലെടുത്ത...
Read full story