മലപ്പുറം: വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത കൊണ്ടോട്ടി സ്വദേശികളായ ചേനങ്ങാടന്‍ ഗിരീഷ് (46), പുതുകീരന്‍ വീട്ടില്‍ അനി (36), പൂക്കോത്ത് വീട്ടില്‍ ശശി ബാബു(46), സംഘ ത്തലവന്‍ വേങ്ങര സ്വദേശി കരുവേപ്പില്‍ ബാബു എന്നിവര്‍ അറസ്റ്റില്‍. മലപ്പുറം ഡന്‍സാഫ്...
Read full story